Kerala Rain Updates; Red alert in idukki dam,high caution for people in Periyar | ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2382.52 അടിയിൽ എത്തിയതോടെയാണ് ഇന്ന് രാവിലെ 7.30 മുതൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചത്.അണക്കെട്ടിന്റെ ആകെ സംഭരണ ശേഷിയുടെ 82.89 ശതമാനം ആണ് ഇപ്പോൾ ജലനിരപ്പ്.പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
#KeralaRain #IdukkiDam